[Debian-in-workers] Fwd: [smc-discuss] Re: Fwd: [fsug-tvm] Ubuntu Malayalam problem

Praveen A pravi.a at gmail.com
Mon May 11 22:05:43 UTC 2009


Hi,

We need to add priorities to fontconfig conf files, it does not work
without a priority suffix. Currently we have 9 languages so we could
take 91-99 as prefix, but how do we handle this when we have more
langauges?

Does it have to be integers?

- Praveen
---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: Rajeesh K Nambiar <rajeeshknambiar at gmail.com>
തീയ്യതി: 10 May 2009 9:49 PM
വിഷയം: [smc-discuss] Re: Fwd: [fsug-tvm] Ubuntu Malayalam problem
സ്വീകര്ത്താവ്: smc-discuss at googlegroups.com
Cc: ilug-tvm at googlegroups.com


Ideally, the conf file, upon installation on Ubuntu should go to
/etc/fonts/conf.d/90-{conf-file-name}, as in Fedora.

2009/5/11 Anivar Aravind <anivar.aravind at gmail.com>
>
> 2009/5/11 Ashik S <aashiks at gmail.com>
> >
> > Gokul,
> >
> > I am forwarding this to SMC too .  apologies for X posts
> > ----------  Forwarded Message  ----------
> >
> > Subject: [fsug-tvm] Ubuntu Malayalam problem
> > Date: Monday 11 May 2009
> > From: Gokul Das <gokuldas.b at gmail.com>
> > To: ilug-tvm at googlegroups.com
> >
> > പ്രിയ സുഹൃത്തുക്കളേ,
> >  ഉബുണ്ടു 9.04 ഇറങ്ങിയിരിക്കുന്നത് മലയളികള്‍ക്ക് നല്ല വാര്‍ത്തയുമായാണ്.
> > ഇനി മുതല്‍ ഉബുണ്ടുവില്‍ മലയാളം സപ്പോര്‍ട്ട് കൊണ്ടു വരാന്‍ ഉപയോക്താക്കള്‍
> > നേരിട്ട് ഇന്സ്റ്റളേഷനോ മറ്റ് മാറ്റങ്ങളോ വരുത്തേണ്ടതില്ല (ഉദാ: SCIM).
> > അതെല്ലാം ഇനി ലളിതമായ രീതിയില്‍ System > Administration > Language
> > support വഴി ചെയ്യാം. (SMCക്ക് നന്ദി!).
> >
> >  പക്ഷെ, ഒരു പ്രശ്നം അവശേഷിക്കുന്നതായി കാണുന്നു. സാധാരണ ഗതിയില്‍ മലയാളം
> > റെന്‍ഡര്‍ ചെയ്യപ്പെടുന്നത് തീരെ ചെറുതായിട്ടാണ്. ഇത്
> > പരിഹരിക്കാനായി SMC  അടുത്ത
> > കാലത്ത് /etc/fonts/conf.d/ttf-malayalam-fonts.conf എന്നൊരു ഫയല്‍
> > നിര്‍മ്മിച്ചു. അറിഞ്ഞിടത്തോളം SMCയുടെ പ്രിയ ഡിസ്ട്രിബ്യൂഷനായ ഡെബിയാനില്‍
> > ഇത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ ഉബുണ്ടുവില്‍ ഇത്
> > ഫലപ്രദമായി കാണുന്നില്ല. ഒന്നു പരിശോധിച്ചാല്‍ conf.d ഫോള്‍ഡറിലെ
> > ബാക്കിയെല്ലാ ഫയലുകളും തുടങ്ങുന്നത് ഒരു നമ്പറിലേണെന്ന് കാണാം. ഒരു
> > പരീക്ഷണാടിസ്ഥാനത്തില്‍ ttf-malayalam-fonts.conf എന്നതിനെ
> > 91-ttf-malayalam-fonts.conf എന്നാക്കി മാറ്റിയപ്പോള്‍ മലയാളം
> > അക്ഷരങ്ങള്‍ക്ക് നല്ല വലിപ്പം വച്ചതായി കണ്ടു. ഇതിലേക്കായി താരതമ്യം
> > ചെയ്യാനായി ഈ രണ്ടവസ്ഥകളുടേയും സ്ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടുത്തുന്നു.
> >
> >  ഒരു കാര്യം വ്യക്തം - SMC ഉദ്ദ്യേശിച്ച രീതിയില്‍ ഈ ഫയല്‍ ഉബുണ്ടുവില്‍
> > പ്രവര്‍ത്തിക്കുന്നില്ല. പക്ഷെ, ഈ ഫയലുകള്‍ക്ക് നമ്പര്‍ നല്‍കിയിരിക്കുന്ന
> > മാനദണ്ഡം എനിക്ക് വ്യക്തമല്ല. മാത്രമല്ല, ഈ പാക്കേജുകള്‍ ആരാണ്
> > സൂക്ഷിക്കുന്നതെന്നോ, അവരെ ഈ പിശകിനെപ്പറ്റി അറിയിക്കേണ്ടതെങ്ങനെയെന്നോ
> > എനിക്കറിയില്ല. ഇതിനൊരു പരിഹാരം കണ്ടുപിടിക്കാനും, ഇത് റിപ്പോര്‍ട്ട്
> > ചെയ്യുവാനും ഈ ഗ്രൂപ്പില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നു.
> >
> > ആശംസകളോടെ,
> > ഗോകുല്‍ ദാസ്
>
>
> ഈ രണ്ടു സ്ക്രീന്‍ഷോട്ടിലും രണ്ടുഫോണ്ടാണല്ലോ
>
> ആദ്യത്തേതില്‍  വന്നതു് ഉബണ്ടു അടിസ്ഥാന ഫോണ്ടായി ഉപയോഗിക്കുന്ന
> ttf-freefont പാക്കേജിലെ FreeSans ല്‍നിന്നുള്ള രചന അക്ഷരങ്ങളാണു്.
> (ഉബണ്ടു ഇപ്പോഴും ഈ ഫ്രീഫോണ്ടിന്റെ പഴയ ലക്കമാണ് ഉപയോഗിക്കുന്നതു്
> എന്നതുകൊണ്ട് ഇതില്‍ മുഖ്യമന്ത്രിപ്രശ്നം കാണാം. അതു് റിപ്പോര്‍ട്ട്
> ചെയ്തിട്ടുമുണ്ടു്.)  ttf-malayalam-font ലെ അടിസ്ഥാന ഫോണ്ട് മീരയാണ്.
> ഇനി എന്തുകൊണ്ട്  91 എന്നു ചേര്‍ത്തപ്പോള്‍ വലിപ്പം
> കൂടിയെന്നറിയണമെങ്കില്‍ /etc/font/conf.d ലെ  README വായിച്ചാല്‍ മതി.
> The No 91 added Prominance to that Conf script over ttf-freefont.
> അപ്പോ SMC ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിച്ചു.
>
> ttf-freefont എടുത്തുകളഞ്ഞാലേ ഇപ്പോ റെന്‍ഡറിങ്ങ് പ്രശ്നങ്ങള്‍ ഒഴിവാക്കാനാവൂ .
>
>
> --
> "The resources of the world are for us all to share. Let us affirm our
> faith in that common cause" - Dr. Ilina Sen
>
>



--
Cheers,
Rajeesh
http://rajeeshknambiar.wordpress.com



--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---




-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the Debian-in-workers mailing list